പഞ്ചായത്ത്

പേര്

പ്രസിഡൻ്റ്

പേര്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പേര്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പേര്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പേര്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പേര്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കുളക്കട ഗ്രാമപഞ്ചായത്ത്

കൊട്ടാരക്കര താലൂക്ക്,കൊല്ലം ജില്ല

വിസ്തീര്‍ണ്ണം-29.18 ച.കി.മീ

ആകെ വാര്‍ഡുകള്‍-20

വില്ലേജുകള്‍- കലയപുരം,കുളക്കട,പുത്തൂര്‍

ആകെ ജനസംഖ്യ-38400

പുരുഷന്മാര്‍-4482

സ്ത്രീകള്‍ -5118

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രം

കുളക്കട പഞ്ചായത്ത് ഒരു കാർഷികപ്രധാന പ്രദേശമായിരുന്നു. പഴയകാലത്ത് ജന്മിമാർ, പാട്ടം കർഷകർ, കുടികിടപ്പുകാർ തുടങ്ങിയ സാമൂഹിക വിഭാഗങ്ങൾ ഇവിടെ നിലനിന്നിരുന്നു. നമ്പിമഠം പ്രധാന ജന്മികുടുംബമായിരുന്നു. കല്ലടയാറിലെ വെള്ളപ്പൊക്കം കർഷകർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു.ആറ്റുവാശ്ശേരി പ്രദേശം സംസ്കൃത പണ്ഡിതന്മാരുടെയും ജ്യോതിഷികളുടെയും കേന്ദ്രമായിരുന്നു. കോലംതുള്ളൽ, വാൾചുറ്റൽ പോലുള്ള നാടൻകലകൾ ഇവിടെ പ്രശസ്തമായിരുന്നു. ആറ്റുവാശ്ശേരിയിലെ വയൽവാണിഭം കന്നുകാലി, കാർഷികവിള, വെങ്കലപാത്രങ്ങൾ എന്നിവയുടെ പ്രധാന വിപണിയായിരുന്നു.ദേശീയസ്വാതന്ത്ര്യ സമരവും സ്വദേശി പ്രസ്ഥാനവും പഞ്ചായത്തിൽ സ്വാധീനം ചെലുത്തി. സി.പി. കൊച്ചുകുഞ്ഞുപിള്ളയുടെ നേതൃത്വത്തിൽ യുവാക്കൾ ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രവർത്തിച്ചു.വിദ്യാഭ്യാസരംഗത്ത് പഞ്ചായത്തിന് വലിയ പാരമ്പര്യമുണ്ടായിരുന്നു. നമ്പിമഠത്തിന്റെ കീഴിൽ സ്കൂളുകൾ പ്രവർത്തിച്ചു. പുത്തൂരിലെ സ്കൂളിൽ ആർ. ശങ്കർ...

കൂടുതൽ വായിക്കുക